mi vs csk preview
ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ മുംബൈ ചെന്നൈ പോരാട്ടം ബുധനാഴ്ച നടക്കും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കുക. സീസണിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ചെന്നൈയും രണ്ട് മത്സരങ്ങളില്‍ തോറ്റ മുംബൈയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ജയപ്രവചനം അസാധ്യമാകും.